HOME
DETAILS
MAL
തമിഴ്നാട്ടില്‍ ഇനി വാട്ടര്‍ എ.ടി.എം
backup
June 25 2019 | 09:06 AM
ചെന്നൈ: സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വാട്ടര്‍ എ.ടി.എമ്മുകള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ഇതിന്റെ ഭാഗമായി തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ട നഗരസഭ പരിധിയിലെ 33 വാര്‍ഡുകളില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വാട്ടര്‍ എ.ടി.എം തുറക്കാന്‍ തീരുമാനമായി. ലിറ്ററിന് 20 രൂപ വീതം ഈടാക്കും. പൊതു കിണറില്‍ നിന്ന് സംഭരിച്ച ശുദ്ധജലമാണ് വാട്ടര്‍ എ.ടി.എം വഴി വിതരണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."