HOME
DETAILS
MAL
വിനീതിന്റെ കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുത്തില്ലെങ്കില്‍ സംസ്ഥാനം തീരുമാനിക്കും: മന്ത്രി മൊയ്തീന്
backup
May 20 2017 | 06:05 AM
തിരുവനന്തപുരം: എജിസ് ഓഫിസില്‍ നിന്ന് പിരിച്ചുവിട്ട ഫുട്ബോള്‍ താരം സി.കെ വിനീതിന് ജോലി നല്കാന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കുമെന്ന് കായികമന്ത്രി എ.സി മൊയ്തീന്. അടുത്ത ദിനം കേന്ദ്രകായിക മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തില്‍ പരിഹാരമായില്ലെങ്കില്‍ വിനീതുമായി ചര്‍ച്ച നടത്തി കേരളം ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സി.കെ വിനീതിനെ പിരിച്ചുവിടാനുള്ള നീക്കമറിഞ്ഞ സി.എ.ജിക്ക് മന്ത്രി കത്തയച്ചിരുന്നു. എന്നാല്‍, ഈ കത്ത് പരിഗണിക്കാതെ എജിസ് ഓഫിസ് തിരിച്ചയയ്ക്കുകായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."