HOME
DETAILS
MAL
തെറ്റായ ഭൂപ്പടം: മാപ്പു പറഞ്ഞ് ട്വിറ്റര്‍
backup
November 19 2020 | 03:11 AM
ന്യൂഡല്‍ഹി: തെറ്റായ ഭൂപടം കാണിച്ചതിന്റെ പേരില്‍ ട്വിറ്റര്‍ രാജ്യത്തോട് മാപ്പു പറഞ്ഞു. ട്വിറ്റര്‍ ലൊക്കേഷന്‍ സെറ്റിങ്സില്‍ ഇന്ത്യയുടെ ഭാഗമായ ലഡാക്കും ലേയും ചൈനയുടെ ഭാഗമായി കാണിച്ചതിന്റെ പേരിലാണ് മാപ്പപേക്ഷ. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനെതിരേ നടപടിക്ക് ഒരുങ്ങിയിരുന്നു. ട്വിറ്റര്‍ രേഖാമൂലം മാപ്പ് നല്‍കിയെന്ന് പാര്‍ലമെന്ററി സമിതി അധ്യക്ഷ മീനാക്ഷി ലേഖി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."