HOME
DETAILS
MAL
കുറ്റക്കാര്‍ രക്ഷപ്പെടില്ല: മുഖ്യമന്ത്രി
backup
June 28 2019 | 17:06 PM
തിരുവനന്തപുരം: പീരുമേട് കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.മരിച്ച രാജ്കുമാറിന് ക്രൂരമായി മര്‍ദനമേറ്റെന്നും പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇന്നലെ നിയമസഭ തുടങ്ങുമ്പോള്‍തന്നെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലിസുകാര്‍ക്കെതിരായ നടപടി സസ്പെന്‍ഷനില്‍ ഒതുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."