HOME
DETAILS
MAL
മുഹമ്മദ് ഹനീഷ് പത്താംപ്രതി
backup
November 20 2020 | 01:11 AM
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷും പ്രതിപ്പട്ടികയില്‍.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് എം.ഡിയായിരിക്കെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയതിനാണ് വിജിലന്‍സ് ഹനീഷിനെ കേസില്‍ പത്താം പ്രതിയാക്കിയത്.
കരാറുകാര്‍ക്ക് മുന്‍കൂര്‍ തുക അനുവദിക്കുന്നതിനു കൂട്ടുനിന്നു,നിക്ഷേപത്തുക തിരിച്ചുപിടിക്കുന്നതില്‍ വീഴ്ചവരുത്തി എന്നീകുറ്റങ്ങളാണ് വിജിലന്‍സ് ഹനീഷില്‍ ആരോപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."