HOME
DETAILS

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതികള്‍ അറസ്റ്റില്‍

ADVERTISEMENT
  
backup
September 23 2018 | 11:09 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be-7


അതിരപ്പിള്ളി: കണ്ണംകുഴിയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതികളെ അതിരപ്പിള്ളി പൊലിസ് അറസ്റ്റ് ചെയ്തു. കണ്ണംകുഴി സ്വദേശികളായ കാരിക്കല്‍ വീട്ടില്‍ 27 വയസുള്ള വിജിത്ത്,  കാരിക്കല്‍ 28 വയസുള്ള സതീഷ് എന്ന കുഞ്ഞി എന്നിവരെയാണ് അതിരപ്പിള്ളി എസ്.ഐ സുജിത്ത് എസ്.നായര്‍ അറസ്റ്റ് ചെയ്തത്. ഇവരെ ഒളിവില്‍ കഴിയുന്നതിന് സഹായിച്ച പിള്ളപ്പാറ ഈരവേലി വീട്ടില്‍ 38 വയസുള്ള ആന്റണി, കണ്ണംകുഴി മണിയാടന്‍ വീട്ടില്‍ 35 വയസുള്ള അജയന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വിജിത്ത്,സതീഷ് എന്നിവരെ എല്‍ത്തുരുത്തിലെ കോള്‍പ്പാടം പമ്പ് ഹൗസില്‍ നിന്നുമാണ് പിടികൂടിയത്.  സെപ്റ്റംബര്‍ ഏഴിനായിരുന്ന കേസിന് ആസ്പദമായ സംഭവം. ഇവരും കണ്ണന്‍കുഴിയിലെ സുധീഷ്‌കുമാര്‍, ആശാന്‍സുനി എന്നിവരും ചേര്‍ന്ന് അടിപിടി നടന്നു. ഇതിന്റെ പ്രതികാരത്തിന് അഷ്ടമിച്ചിറയിലെ വൈശാഖിന്റെ നേതൃത്വത്തില്‍ ആറംഗ സംഘത്തെ ഏര്‍പ്പാടാക്കുകയുമായിരുന്നു. എസ്.എസ്.ഐമാരായ പ്രദീപന്‍, ജോണ്‍സണ്‍, സീനിയര്‍ സി.പി.ഒമാരായ റോയ്  പൗലോസ്,വി.എസ്.അജിത്ത്കു മാര്‍,ബൈജു. സൈബര്‍ വിദഗ്ദ്ധന്‍  അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നോര്‍ത്ത് ഈസ്റ്റ് വീര്യത്തിനുമുന്നില്‍ ബഗാന്‍ തീര്‍ന്നു, ബഗാനെ വീഴ്ത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

Football
  •  10 days ago
No Image

ഹേമ കമ്മിറ്റി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക; സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം, മുഖ്യമന്ത്രി

Kerala
  •  10 days ago
No Image

കുവൈത്ത്; ഉ​ച്ച സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം അ​വ​സാ​നി​പ്പിക്കു​ന്നു

Kuwait
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-31-08-2024

PSC/UPSC
  •  10 days ago
No Image

'മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം', അല്ലാത്തപക്ഷം സര്‍ക്കാരിന് മുകളില്‍ നിഴല്‍ വീഴുമെന്ന് ആനിരാജ

Kerala
  •  10 days ago
No Image

അങ്കമാലി യാര്‍ഡില്‍ അറ്റകുറ്റപ്പണി; രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും നാല് സര്‍വിസുകള്‍ ഭാഗികമായും റദ്ദാക്കി

Kerala
  •  10 days ago
No Image

റൂവി മലയാളി അസോസിയേഷൻ ഫാമി ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

oman
  •  10 days ago
No Image

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി; ഒക്ടോബര്‍ അഞ്ചിന് വോട്ടെടുപ്പ്

National
  •  10 days ago
No Image

സഊദിയിൽ വേട്ടക്കാലം ആരംഭിക്കുന്നു; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Saudi-arabia
  •  10 days ago
No Image

ആലപ്പുഴ; പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ചു

Kerala
  •  10 days ago