HOME
DETAILS
MAL
മെസ്സി കളിക്കും
backup
May 21 2017 | 01:05 AM
ബ്യൂണസ് ഐറിസ്: ബ്രസീലിനെതിരായ നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ ലയണല്‍ മെസ്സി കളിക്കും.
മൗറോ ഇക്കാര്‍ഡി, അലസാന്ദ്രൊ ഗോമസ് എന്നിവരും ടീമിലുണ്ട്. ഫോമിലുള്ള യുവന്റസ് താരങ്ങളായ ഹിഗ്വയ്ന്‍, ഡിബാല എന്നിവരും ടീമിലുണ്ട്. അതേസമയം അഗ്യെറോ ടീമിലിടം പിടിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."