HOME
DETAILS
MAL
സിനിമയും മോഡലിങും ഉപേക്ഷിച്ച് ആത്മീയതയിലേക്ക്, പിന്നാലെ സന ഖാന് വിവാഹിതയായി
backup
November 22 2020 | 15:11 PM
സിനിമാ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് ആത്മീയതിലേക്ക് തിരിഞ്ഞ നടിയും മോഡലുമായ സന ഖാന് വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
അഭിനയം വിടുകയാണെന്നും ദൈവത്തെ പിന്തുടരാനാണ് തീരുമാനമെന്നും സന അടുത്തിടെ അറിയിച്ചിരുന്നു.
'അല്ലാഹുവിന് വേണ്ടി സ്നേഹിച്ചു, അല്ലാഹുവിന് വേണ്ടി വിവാഹം കഴിച്ചു, ഇഹലോകത്തും സ്വര്‍ഗത്തിലും അല്ലാഹു ഞങ്ങളെ ഒരുമിപ്പിക്കുമാറാകട്ടെ'; വിവാഹ ഫോട്ടോ പങ്കുവെച്ച് സന ഖാന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."