HOME
DETAILS
MAL
ചീഫ് എന്‍ജിനിയര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
backup
September 24 2018 | 08:09 AM
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എന്‍ജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങള്‍ ചേര്‍ത്ത് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്:www.kshb.kerala.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."