HOME
DETAILS

യു.പിയിലെ ഫൈസാബാദില്‍ 'ഘര്‍ വാപ്പസി'; 22 മുസ്‌ലിംകളെ മതംമാറ്റി

  
backup
May 21 2017 | 13:05 PM

ghar-wapsi-for-22-muslims-in-ups-faizabad

ഫൈസാബാദ്: ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ 22 മുസ്‌ലിംകളെ മതംമാറ്റി. അംബേദ്കര്‍ നഗര്‍ ജില്ലയിലുള്ളവരെയാണ് ക്ഷേത്രത്തില്‍ വച്ച് മതംമാറ്റിയത്. കുട്ടികളും സ്ത്രീകളും ഇതില്‍പ്പെടും.

20-25 വര്‍ഷങ്ങള്‍ക്കു മുമ്പ് മുന്‍ഗാമികള്‍ ഹിന്ദുക്കളായിരുന്നുവെന്നും ചില കാരണങ്ങള്‍ കൊണ്ട് മുസ്‌ലിമായതാണെന്നും പറയുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ആര്യസമാജ് ക്ഷേത്രത്തില്‍ വച്ച് വളരെ രഹസ്യമായിട്ടായിരുന്നു മതംമാറ്റ ചടങ്ങ് നടന്നത്. ആര്‍.എസ്.എസ് നേതാവ് കൈലാഷ് ചന്ദ്ര ശ്രീവാസ്തവയാണ് മതംമാറ്റ ചടങ്ങിന് നേതൃത്വം നല്‍കിയത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago