HOME
DETAILS
MAL
സൂറത്തില്‍ 5.81 കോടിയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു
backup
May 21 2017 | 14:05 PM
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ 5.81 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ അഞ്ചു പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നവംബര്‍ എട്ടിന് രാജ്യത്ത് നിരോധിച്ച 500, 1000 രൂപകളുടെ നോട്ടുകളാണ് പിടികൂടിയത്. ഈ നോട്ടുകള്‍ എന്തിനു വേണ്ടിയാണ് ഉപയോഗിച്ചതെന്നു വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."