HOME
DETAILS

ഇതര സംസ്ഥാനക്കാരന്റെ ദുരൂഹ മരണം: മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു

  
backup
September 25 2018 | 04:09 AM

%e0%b4%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0

അമ്പലപ്പുഴ: മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു.
ബീഹാര്‍ ആരാ ജില്ലയില്‍ ശിവമുനി റാമിന്റെ മകന്‍ വികാസ് കുമാറിന്റെ (17) മൃതദേഹമാണ് ഇന്നലെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത്.
ശിവ മുനി റാം ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഇന്നലെ ട്രെയിന്‍ മാര്‍ഗം ബീഹാറില്‍ നിന്ന് പുന്നപ്രയില്‍ എത്തിയിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞ ശേഷമാണ് പോസ്റ്റുമോര്‍ട്ടം ആരംഭിച്ചത്.
സൂററ്റില്‍ ജോലി തേടി നാല് മാസം മുന്‍പാണ് യുവാവ് നാട്ടില്‍ നിന്ന് തിരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒരാഴ്ച മുന്‍പ് താന്‍ കേരളത്തിലുണ്ടെന്ന വിവരം കാട്ടി വികാസ് കുമാര്‍ ഫോണ്‍ ചെയ്തിരുന്നു.
മരണ കാരണം എന്താണെന്ന് അറിയില്ലെന്നും ബന്ധുക്കള്‍ പൊലിസിനോടു പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വികാസ് കുമാറിനെ പുന്നപ്ര കപ്പക്കടക്ക് സമീപം തീരദേശത്ത് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടുപ്പിലുണ്ടായിരുന്ന കടലാസില്‍ നിന്നാണ് യുവാവിന്റെ വിലാസം ലഭിച്ചത്.
ഇരു കൈയും പുറകില്‍ കയര്‍ കൊണ്ട് കെട്ടിയിരുന്ന മൃതദേഹത്തിന്റെ മുഖവും തുണികൊണ്ട് മറച്ചിരുന്നു.
സംഭവത്തെ കുറിച്ച് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവാവിന്റെ സംസ്‌കാരം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  17 days ago