HOME
DETAILS
MAL
കൊതുകുകളുടെ കണക്കെടുക്കാന്‍ 1.50 കോടി
backup
July 01 2019 | 18:07 PM
അമരാവതി: കൊതുകുകളുടെ കണക്കെടുക്കാന്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ 1.50 കോടി രൂപ ചെലവഴിച്ചതായി വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് വി. വിജയസായ് റെഡ്ഡി. ലോകത്തൊരിടത്തും ഇത്തരത്തിലൊരു കണക്കെടുപ്പ് നടന്നിട്ടില്ലെന്നും ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ പൊതുപണം ധൂര്‍ത്തടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."