HOME
DETAILS
MAL
ഐ.എഫ്.സിയില്‍ നിന്ന് വായ്പ്പയെടുക്കാന്‍ കിഫ്ബി തീരുമാനിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്
backup
November 24 2020 | 11:11 AM
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (ഐ.എഫ്.സി) നിന്ന് വായ്പയെടുക്കാന്‍ കിഫ്ബി തീരുമാനിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഗ്രീന്‍ ബോണ്ടായോ ഗ്രീന്‍ വായ്പയായോ പണം സമാഹരിക്കുകയാണ് ലക്ഷ്യം.
വിദേശത്ത് അല്ലാത്തിനാല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. 1,100 കോടി സമാഹരിക്കാനാണ് ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."