HOME
DETAILS
MAL
കുട്ടനാടിനുവേണ്ടി നെതര്‍ലാന്‍ഡ്സിന്റെ സഹായം തേടും
backup
September 25 2018 | 19:09 PM
ന്യൂഡല്‍ഹി: പ്രളയാനന്തരം ദുരിതം അവസാനിക്കാത്ത കുട്ടനാടിനെ കൈപിടിച്ചു കയറ്റാന്‍ നെതര്‍ലാന്‍ഡ്സിന്റെ സഹായം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കുട്ടനാടിനെ പോലെ തന്നെ സമുദ്രനിരപ്പില്‍ നിന്നു താഴെയുള്ള പ്രദേശമാണ് നെതര്‍ലാന്‍ഡ്സ്. ഇതിനോടകം തന്നെ ഇന്ത്യയിലെ നെതര്‍ലാന്‍ഡ്സ് അംബാസിഡറുമായി സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടു കഴിഞ്ഞു. നെതര്‍ലാന്‍ഡ്സിലെ അംബാസിഡറും മലയാളിയുമായ വേണുരാജാമണിയുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇനി കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ഇടപെടല്‍ കൂടി വേണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."