HOME
DETAILS
MAL
ആധാറിന്റെ നിയമ സാധുത: വിധി ഇന്ന്
backup
September 26 2018 | 03:09 AM
ന്യൂഡല്‍ഹി: ആധാറിന്റെ നിയമ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട കേസില്‍ ഇന്ന് സുപ്രിം കോടതി വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന കേസില്‍ വിധിപറയുക.
കഴിഞ്ഞ ജനുവരി 17 മുതല്‍ നാല് മാസങ്ങളില്‍ 38 ദിവസങ്ങളിലായാണ് കേസില്‍ സുപ്രിം കോടതി വാദം കേട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."