HOME
DETAILS
MAL
ലോകായുക്ത സിറ്റിങ് ഇന്ന് സമാപിക്കും
backup
July 28 2016 | 23:07 PM
കോട്ടയം: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ലോകായുക്ത സിറ്റിങ് ഇന്ന് സമാപിക്കും. ഇന്നലെ നടന്ന സിറ്റിങില്‍ 30 കേസ് പരിഗണിച്ചു.
ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.പി ബാലചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിങ്.
ഇന്ന് സിംഗിള്‍ ബഞ്ച് സിറ്റിങ് ജസ്റ്റിസ് കെ.പി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."