HOME
DETAILS

തുർക്കി ഖത്തറിൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരനെന്ന് അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി

  
backup
November 27, 2020 | 1:45 PM

qatar-turkey-relation

 

ദോഹ: തുര്‍ക്കി ഖത്തറിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനെന്ന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. കഴിഞ്ഞ ദിവസം അങ്കാറയില്‍ നടന്ന ഖത്തര്‍-തുര്‍ക്കി ഉച്ചകോടിക്ക് ശേഷം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് അമീര്‍ ഈ അഭിപ്രായമുന്നയിച്ചത്.

മേഖലയിലെ ഖത്തറിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും നിരവധി രംഗങ്ങളില്‍ ഖത്തറിന്റെ സജീവ പങ്കാളിയുമാണ് അങ്കാറ. തന്റെ തുര്‍ക്കി സന്ദര്‍ശനത്തോട് അനുബന്ധിച്ച് നിരവധി മേഖലകളില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലെ ബന്ധം വികസിപ്പിക്കാന്‍ തീരുമാനിച്ചെന്നും അമീര്‍ ട്വിറ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഖത്തറും തുര്‍ക്കിയും തമ്മിലെ ആറാമത് നയതന്ത്ര ഉച്ചകോടിക്കാണ് കഴിഞ്ഞ ദിവസം തുര്‍ക്കി തലസ്ഥാനമായ അങ്കാറ വേദിയായത്. നിരവധി ഉന്നത ഖത്തരി നയതന്ത്ര-ബിസിനസ് സംഘങ്ങളും അമീറിനെ തുര്‍ക്കിയില്‍ അനുഗമിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  3 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  3 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  3 days ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  3 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  3 days ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  3 days ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  3 days ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  3 days ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  3 days ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  3 days ago