HOME
DETAILS

'കരുവാരക്കുണ്ട് പുറമ്പോക്ക് ഭൂമി അളക്കല്‍; കലക്ടറെ തടയും'

  
backup
May 23 2017 | 00:05 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b


കരുവാരക്കുണ്ട്: ഒലിപ്പുഴയുടെ പുറമ്പോക്ക് സംരക്ഷണമെന്ന പേരില്‍ ഗ്രാമ പഞ്ചായത്ത് നടത്തുന്ന പ്രവൃത്തികള്‍ ചെറുകിട കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയായി മാറിയെന്നും പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന ഇടം കര്‍ഷകരില്‍ നിന്ന് പിടിച്ചെടുക്കാന്‍ സമ്മതിക്കില്ലെന്നും ജനധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൊതുനിരത്തുകളും പഞ്ചായത്തിലെ പ്രധാന കനാലുകളും കൈയേറിയവര്‍ക്കെതിരേ ചെറുവിരല്‍ അനക്കാര്‍ ഭരണസമിതിക്ക് കഴിയുന്നില്ലെന്നും 24 ന് സ്ഥലം സന്ദര്‍ശിക്കുന്ന കലക്ടറെ തടയുമെന്നും ഇവര്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന്‍, ജില്ലാ സെക്രട്ടറി കെ.യു തോമസ്, ജില്ലാ ട്രഷറര്‍ പയസ് ജോണ്‍, സംസ്ഥാന കമ്മറ്റിയംഗം സി.പി ജോയ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago