HOME
DETAILS
MAL
ഡോക്ടറേറ്റ് നേടി
backup
November 30 2020 | 03:11 AM
റിയാദ്: 'പീഡിയാട്രിക് ബ്രെയിൻ ട്യൂമർ വളർച്ചയും നൂതന ചികിത്സാരീതിയും' എന്ന വിഷയത്തിൽ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലപ്പുറം ചെറുകുളമ്പ് സ്വദേശിനി മുബീന മറിയത്ത് ഡോക്ടറേറ്റ് നേടി.
സഊദി അറേബ്യയിലെ ജിസാൻ യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ അസി. പ്രഫസറായി സേവനം ചെയ്യുന്ന ഡോ: ശഫീഖ് റഹ്‌മാൻ തോട്ടോളിയുടെ ഭാര്യയാണ്. പാലക്കാട് കൂടല്ലൂർ പി. കെ കുഞ്ഞുമുഹമ്മദ് - ഹബീബ ദമ്പതികളുടെ മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."