HOME
DETAILS

ജയ് ശ്രീറാം വിളി ജനങ്ങളെ മര്‍ദിക്കുന്നതിന് വേണ്ടിയെന്ന് അമര്‍ത്യ സെന്‍

  
backup
July 06 2019 | 18:07 PM

%e0%b4%9c%e0%b4%af%e0%b5%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b1%e0%b4%be%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86


കൊല്‍ക്കത്ത: ജയ് ശ്രീറാം മുഴക്കുന്നത് ഇപ്പോള്‍ ജനങ്ങളെ മര്‍ദിക്കാനാണെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍.
ജയ് ശ്രീറാം വിളിക്കുന്നത് മര്‍ദിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നുവെന്ന് നേരത്തെയൊന്നും താന്‍ കേട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ രാമനവമി ആഘോഷിക്കുന്നത് മുന്‍പുണ്ടായിരുന്നില്ല. ഇപ്പോള്‍ ജനശ്രദ്ധ കിട്ടുന്നതിനുവേണ്ടിയാണ് ചിലര്‍ ഇതെല്ലാം ആഘോഷപൂര്‍വം നടത്തുന്നത്. ചില മതങ്ങളില്‍ ഉള്‍പെടുന്നവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനെ അതീവ ഗൗരവത്തോടെയാണ് നാം നോക്കിക്കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  15 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  37 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago