HOME
DETAILS
MAL
നിര്‍മാണം നടക്കവെ വീടു തകര്‍ന്നു
backup
July 29 2016 | 00:07 AM
ഉപ്പള: നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കെ ഉപ്പളയില്‍ ഇരുനില കോണ്‍ക്രീറ്റ് വീട് തകര്‍ന്നു . നയാബസാര്‍ അമ്പാര്‍ റോഡിലെ അബ്ദുല്‍ മജീദിന്റെ വീടാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെയാണ് വീട് തകര്‍ന്നു വീണത്.
കനത്ത മഴയുള്ള സമയത്തായിരുന്നു കോണ്‍ക്രീറ്റു പണി പൂര്‍ത്തിയായ ഇരുനില വീടു തകര്‍ന്നത്. ഏഴുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."