HOME
DETAILS

സഊദി അരാംകോ എണ്ണ കേന്ദ്രത്തിന് നേരെയുള്ള മിസൈൽ ആക്രമണത്തെ ഇന്ത്യ അപലപിച്ചു

  
backup
December 01, 2020 | 7:35 PM

india-condemns-missile-attack-on-saudi-oil-facility

    റിയാദ്: സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ എണ്ണ സംവിധാനത്തിന് നേരെ യമനിലെ വിമത വിഭാഗമായ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഇത്തരം ആക്രമണങ്ങൾക്കെതിരെ സഊദി അറേബ്യയുമായി ഐക്യ ദാർഢ്യം പുലർത്തുന്നതായി ഇന്ത്യ വ്യക്തമാക്കി. നവംബർ 23 ന് സഊദി അറേബ്യയിലെ ജിദ്ദയിലെ സഊദി അരാംകോ എണ്ണ ഉത്പാദന വിതരണ കേന്ദ്രം ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.

    സഊദി എണ്ണവിതരണ, ഉത്പാദന കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിനെതിരേ ലോക രാജ്യങ്ങൾ ശക്തമായ ഭാഷയിലാണ് അപലപിച്ചത്. യമനിലെ ഹൂതികൾക്ക് ഇറാൻ സഹായം ലഭ്യമാകുന്നുവെന്നും ഇതുപയോഗിച്ചാണ് സഊദിക്കെതിരെയും മറ്റും ഹൂതികൾ ആക്രമണം നടത്തുന്നതെന്നുമാണ് സഊദിയുടെ കണ്ടെത്തൽ. നിരവധി തെളിവുകൾ സഊദി ഇതിനകം പുറത്ത് വിടുകയും ചെയ്‌തിട്ടുണ്ട്‌. എണ്ണ സംവിധാനങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര ഊർജ്ജ മേഖലക്ക് നേരെയുള്ള ആക്രമണമാണെന്ന് വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് എസ്ഐടി

Kerala
  •  a month ago
No Image

ചില രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി അനുമതി നല്‍കിയതായി ഇറാന്‍

International
  •  a month ago
No Image

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Kerala
  •  a month ago
No Image

അമ്മത്തൊട്ടിലില്‍ നാലാമത്തെ അതിഥി; സമാധാനത്തിന്റെ സന്ദേശവുമായി 'ആരവ്'

Kerala
  •  a month ago
No Image

'കണ്ണൂര്‍ എന്റെ ഹൃദയരക്തം, തലയുയര്‍ത്തി നില്‍ക്കും'; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

Kerala
  •  a month ago
No Image

തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി; സി.സിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  a month ago
No Image

എം.പിമാര്‍ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

Kerala
  •  a month ago
No Image

അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യണം, 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കണം; രാജ്യസഭയിൽ ശക്തമായ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹർഭജൻ സിംഗ്

National
  •  a month ago
No Image

യുവതിയെ 'പോട്ടറ്റോ' എന്ന് വിളിച്ച് വംശീയ അധിക്ഷേപം; തൊഴിലുടമ 29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

International
  •  a month ago
No Image

ഇറാന്റെ വൈദ്യുതി സംവിധാനങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഈ 'കണക്കുകൂട്ടലുകൾക്ക്' ഗുരുതരമായ വില നൽകേണ്ടി വരും, ശക്തമായ മറുപടിയുമായി ഇറാൻ 

International
  •  a month ago