HOME
DETAILS
MAL
ഗോവധ നിരോധന നിയമത്തെ എതിര്‍ക്കും: സിദ്ധരാമയ്യ
backup
December 02 2020 | 02:12 AM
ബംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഗോവധ നിരോധന നിയമത്തെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ.
നിരവധി പേരാണ് ബീഫ് വ്യവസായവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. കശാപ്പ് നിരോധിക്കുന്നതോടെ ഈ മേഖലയിലുള്ളവരുടെ തൊഴില്‍ ഇല്ലാതാവും. നിരവധി കുടുംബങ്ങള്‍ വഴിയാധാരമാവും.
ആര്‍.എസ്.എസ് തയാറാക്കുന്നത് ബി.ജെ.പി അവതരിപ്പിക്കുകയാണ്. നിയമസഭയില്‍ അതിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."