HOME
DETAILS
MAL
യു.എസ് ആക്രമണം: 7 അല്‍ഖാഇദക്കാര്‍ കൊല്ലപ്പെട്ടു
backup
May 24 2017 | 00:05 AM
റിയാദ്: യമനില്‍ നടത്തിയ സൈനിക നീക്കത്തില്‍ ഏഴു അല്‍ഖാഇദ തീവ്രവാദികളെ വകവരുത്തിയതായി പെന്റഗണ്‍ വെളിപ്പെടുത്തി. മആരിബ് ഗവര്‍ണറേറ്റില്‍ നടന്ന കരയാക്രമണത്തിലാണ് ഇവരെ കൊലപ്പെടുത്തിയത്. അറേബ്യന്‍ പെനിസുല അല്‍ഖാഇദയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."