HOME
DETAILS
MAL
പാചകവാതക വില കൂടി; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വര്‍ധന
backup
December 02 2020 | 04:12 AM
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വില കൂടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. 651 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന് 62 രൂപ കൂടി. ജൂലൈക്ക് ശേഷം ആദ്യമായാണ് വില കൂടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."