HOME
DETAILS

ബ്ലൂ ഡാര്‍ട്ട് സേവനം വ്യാപിപ്പിക്കുന്നു

  
backup
September 28, 2018 | 9:10 PM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%82-%e0%b4%a1%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af

 

കോഴിക്കോട് : ഇന്ത്യയിലെ മുന്‍നിര ലോജിസ്റ്റിക്‌സ് സേവന ദാതാക്കളായ ബ്ലൂ ഡാര്‍ട്ട് ഡിസംബറില്‍ ഓരോ ഇന്ത്യന്‍ വീടുകളിലും ഡെലിവറി സാധ്യമാക്കുംവിധം വന്‍ വിപുലീകരണത്തിന് തയാറെടുക്കുന്നു.
19,100 ലധികം പിന്‍കോഡുകളില്‍ എത്തിച്ചേരുന്നതിന് ലക്ഷ്യമിടുന്ന വിപുലീകരണം കമ്പനിയുടെ ഏറ്റവും വലിയ വികസന പരിപാടികളില്‍ പ്രധാനമാണെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ അനില്‍ ഖന്ന പറഞ്ഞു.
നിലവില്‍ 17,677 ലധികം പിന്‍കോഡുകളില്‍ സാന്നിധ്യമുണ്ട്.
പതിനാറ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നൂറ് ശതമാനം പിന്‍കോഡ് കവറേജ് കൈവരിക്കാന്‍ ഈ മാസം കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗൂഡല്ലൂര്‍, പിയാക്കര തുടങ്ങിയ ഉള്‍പ്രദേശ നഗരങ്ങളിലും ബ്ലൂ ഡാര്‍ട്ടിന് സാന്നിധ്യം ഉണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ വീണ്ടും യുഎസ് ആക്രമണം; മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ; പ്രത്യാക്രമണം നടത്തിയെന്ന് ഇറാൻ

International
  •  2 months ago
No Image

പാലാരിവട്ടത്ത് ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 39കാരൻ പിടിയിൽ

crime
  •  2 months ago
No Image

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം: രണ്ട് പേര്‍ കൂടി പിടിയില്‍

Kerala
  •  2 months ago
No Image

ബിസിസിഐ ഉടൻ ഇത് ചെയ്യണം, ഇല്ലെങ്കിൽ ഇന്ത്യക്ക് വൻ നഷ്ടമാകും! രാജസ്ഥാൻ റോയൽസ് താരത്തെക്കുറിച്ച് ഗെയ്‌ലിന്റെ മുന്നറിയിപ്പ്!

Cricket
  •  2 months ago
No Image

കോംഗോയില്‍ നിന്നെത്തിയ 36 കാരന്‍ എബോള ലക്ഷണങ്ങളോടെ ചികിത്സയില്‍, മുംബൈയിലെത്തിയത് മെയ് 18 ന്

National
  •  2 months ago
No Image

ലോകകപ്പിന് തൊട്ടുമുമ്പ് റൊണാൾഡോയും എംബാപ്പെയും തമ്മിൽ വൻ സോഷ്യൽ മീഡിയ പോര്; ആരാധകർ അമ്പരപ്പിൽ!

Football
  •  2 months ago
No Image

'എല്ലാവര്‍ക്കും നന്ദി'; കണ്ണീരണിഞ്ഞ് അബ്ദുല്‍ റഹീം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജന്മനാട്ടില്‍

Kerala
  •  2 months ago
No Image

കാൾസൺ ഞെട്ടി, ചെസ് ലോകം വിറച്ചു! സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരനെ നിലംപരിശാക്കി പ്രഗ്നാനന്ദ!

Others
  •  2 months ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ ഇന്ന് ചോദ്യം ചെയ്യും

National
  •  2 months ago
No Image

മാനവ സാഹോദര്യം നിലനിർത്തുക: കോഴിക്കോട് മുഖ്യഖാസി

Kerala
  •  2 months ago