HOME
DETAILS
MAL
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്ലിന് അംഗീകാരം
backup
July 10 2019 | 17:07 PM
ന്യു ഡല്‍ഹി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ വരെ ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. അശ്ലീല വീഡിയോകള്‍ പകര്‍ത്തുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും കനത്ത ശിക്ഷ ഉറപ്പാക്കുന്നട്രാന്‍സ്‌ജെന്‍ഡര്‍ പോക്‌സോ ബില്ലുകള്‍ക്കും നിയമ കോഡ് ബില്ലിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സാമൂഹ്യസാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളില്‍ ഉയര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍.
ഈ രണ്ട് ബില്ലുകളും രണ്ടാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."