HOME
DETAILS
MAL
മാനവീയം
backup
September 29 2018 | 20:09 PM
ജീവിതവും രാഷ്ട്രീയവും സാമൂഹിക പ്രശ്‌നങ്ങളും പ്രമേയമാകുന്ന കവിതകളുടെ സമാഹാരം. ഒരു മൊട്ടിന്റെ വിലാപം, രാഷ്ട്രീയക്കാരനായ ഒരച്ഛന്റെ കത്ത്, കടലാസുപുലി, നിര്‍ഝരി, രാമാനുജന്‍, മാനവീയം, സെല്‍ഫോണ്‍, ശ്ലഥ ചിന്തകള്‍, കോരന്റെ കഞ്ഞി, നഷ്ടവസന്തം, പാദുകം തുടങ്ങി 27 കവിതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."