HOME
DETAILS

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

  
Web Desk
November 23, 2024 | 5:23 AM

k-radhakrishnans-fb-post-on-chelakkara-by-election-resluts

തൃശൂര്‍: ചേലക്കരയില്‍ വ്യക്തമായ മുന്നേറ്റം നടത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ വ്യക്തമായ മുന്‍തൂക്കമാണ് യു.ആര്‍ പ്രദീപ് നിലനിര്‍ത്തുന്നത്. 

അതേസമയം, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുന്നേറ്റം നടത്തുമ്പോള്‍ ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണന്‍ എംപി. 'ചെങ്കോട്ടയാണ് ഈ ചേലക്കര' എന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ അദ്ദേഹം കുറിച്ചത്.

കഴിഞ്ഞ 28 വര്‍ഷമായി എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് ചേലക്കര. താന്‍ നൂറുശതമാനം കോണ്‍ഫിഡന്റ് ആണെന്നും വിജയ പ്രതീക്ഷയുണ്ടെന്നും യു ആര്‍ പ്രദീപ് വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് പ്രതികരിച്ചിരുന്നു. ചേലക്കരയില്‍ പി. വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  a day ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  a day ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  a day ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  a day ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  a day ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  a day ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  a day ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  a day ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  a day ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  2 days ago