HOME
DETAILS
MAL
കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡേ കെയര്‍ ഉടമക്ക് ജാമ്യം നിഷേധിച്ചു
backup
May 25 2017 | 11:05 AM
കൊച്ചി: കൊച്ചി പാലാരിവട്ടത്ത് ഡേ കെയറില്‍ കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമക്ക് ജാമ്യം നിഷേധിച്ചു. ഡേ കെയര്‍ ഉടമ മിനി മാത്യുവിന്റെ ജാമ്യാപേക്ഷയാണ് കുന്നുംപുറം മജിസ്ട്രേറ്റ് കോടതി തള്ളിയത്.
ജാമ്യ ഹരജി പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം കോടതി ഇന്നത്തേക്ക് മാറ്റിവച്ചതായിരുന്നു. മിനി മാത്യുവിന് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."