HOME
DETAILS

യു.ഡി.എഫിന്റേത് അവസരവാദ രാഷ്ട്രീയം: വിജയരാഘവന്‍

  
backup
December 10, 2020 | 3:18 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%b0
 
 
കണ്ണൂര്‍: യു.ഡി.എഫിന്റേത് അവസരവാദ രാഷ്ട്രീയമാണെന്നും വ്യക്തതയുള്ള രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്തതാണ് അവരുടെ ദൗര്‍ബല്യമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. യു.ഡി.എഫ് അത്യഗാധമായ പ്രതിസന്ധിയാണു നേരിടുന്നത്. ബി.ജെ.പിയിലേക്കു പാലംകെട്ടാന്‍ പല നേതാക്കളും തുടങ്ങിയ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ നാശത്തിലേക്കു നയിക്കുമെന്നും പ്രസ്‌ക്ലബിന്റെ 'തദ്ദേശ പോര്' പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് യു.ഡി.എഫും സംഘ്പരിവാറും ഒരുപോലെ അക്രമത്തിന്റെ പാതയിലാണ്. ജമാഅത്തെ ഇസ്‌ലാമിയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കിയതു ബി.ജെ.പിക്കാണു ഗുണകരമാവുക.  ആ സംഘടനയുടെ എന്തുമാറ്റം കണ്ടാണ് കൂട്ടുകെട്ടുണ്ടാക്കിയതെന്നു യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കണമെന്നും  വിജയരാഘവന്‍ പറഞ്ഞു.
മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങുന്നില്ലെന്ന ചിലരുടെ ആരോപണം അടിസ്ഥാന രഹിതമാണ്.  കൊവിഡ് മാനദണ്ഡങ്ങളുടെ സാങ്കേതിക പരിമിതിയുള്ളതിനാലാണു മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കാത്തത്. സി.എം രവീന്ദ്രന്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാകാതിരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ്. അന്വേഷണ ഏജന്‍സിക്കു മുന്നില്‍ ഒളിച്ചോടേണ്ട കാര്യമൊന്നും കമ്യൂണിസ്റ്റുകാര്‍ക്കില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  3 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  3 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  3 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago