HOME
DETAILS
MAL
'കാംപസുകളില്‍ എല്ലാവര്ക്കും പ്രവര്‍ത്തിക്കാനാകണം'
backup
July 13 2019 | 20:07 PM
തിരുവനന്തപുരം: കാംപസുകളിലെ ഏകവിദ്യാര്‍ഥി സംഘടനാസംവിധാനത്തെ എതിര്‍ത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള ജനാധിപത്യപരമായ അവസരം കാംപസുകളിലുണ്ടാകണം. ഒരു ക്യാംപസില്‍ ഒരു വിദ്യാര്‍ഥി സംഘടനയെന്ന ആശയം എല്ലാവരും അംഗീകരിക്കുമ്പോള്‍ മാത്രമാണ് നടപ്പാക്കേണ്ടത്. അല്ലാതെ അടിച്ചൊതുക്കിയല്ല നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."