HOME
DETAILS

പാന്‍ ഉല്‍പന്ന വില്‍പന: കുടകില്‍ പരിശോധന കര്‍ശനമാക്കി

  
backup
May 25 2017 | 21:05 PM

%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8-%e0%b4%95

 

 


സിദ്ധാപുരം: അനധികൃത പുകയില ഉത്പന്നങ്ങളുടെ വില്‍പനയ്‌ക്കെതിരേ കുടകില്‍ പരിശോധന ശക്തമാക്കി.
2003ല്‍ നിലവില്‍വന്ന കോട്പാ നിയമ പ്രകാരം ആയിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുടകിലെ ഓരോ പൊലിസ് സ്റ്റേഷന്‍ പരിധിയിലും നഗരങ്ങളിലും രണ്ടാഴ്ചയായി കനത്ത പരിശോധന നടന്നുവരികയാണ്. വിരാജ്‌പേട്ടയില്‍ നിന്നു കഴിഞ്ഞദിവസം 22,000 രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. കുശാല്‍നഗര്‍ ഉള്‍പ്പെടെ പത്തോളം സ്ഥലങ്ങളില്‍ പ്രത്യേക സ്‌ക്വാഡും പൊലിസും പരിശോധന നടത്തി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ സിദ്ധാപുരത്തും പരിശോധന നടന്നു.
സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങളുടെ പൊതുനിരത്തുകളിലെ വില്‍പനയും ഉപയോഗവുമാണ് തടയുന്നത്. നിയമം മറികടക്കുന്നവരില്‍ നിന്നു 200 രൂപയാണ് പിഴയീടാക്കുന്നത്.
കോട്പാ നിയമപ്രകാരം ഈ കുറ്റത്തിന് തടവുശിക്ഷയും ലഭിക്കാനും സാധ്യതയുണ്ട്. എല്ലാ കടകളിലും പ്രധാന കവാടങ്ങളിലും പുകയില നിരോധന ബോര്‍ഡും സ്ഥാപിക്കാന്‍ കര്‍ശന നിര്‍ദേശവും നല്‍കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago