HOME
DETAILS

തെക്കേപ്പുറം തറവാടുകളിലെ ഓരോ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡും വൈദ്യുതി-വാട്ടര്‍ കണക്ഷനും

  
backup
May 25, 2017 | 10:11 PM

%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a4%e0%b4%b1%e0%b4%b5%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2

 

 

കോഴിക്കോട്: തെക്കേപ്പുറം ഭാഗത്തെ ഒന്നില്‍ കൂടുതല്‍ കുടുംബങ്ങളുള്ള തറവാട് വീടുകളില്‍ പ്രത്യേകം റേഷന്‍ കാര്‍ഡും വൈദ്യുതി കണക്ഷനും വാട്ടര്‍ കണക്ഷനും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
മണ്ഡലം എം.എല്‍.എ ഡോ.എം.കെ മുനീര്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയത്. എട്ടും പത്തും കുടുംബങ്ങള്‍ താമസിക്കുന്ന തറവാടുകളില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം റേഷന്‍ കാര്‍ഡ്, വാട്ടര്‍ കണക്ഷന്‍, ഇലക്ട്രിക് കണക്ഷന്‍ ആവശ്യമാണെന്ന് കാണിച്ച് എം.കെ മുനീര്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറങ്ങിയത്. ഒരു വീട്ടില്‍ തന്നെ വിവിധ കുടുംബങ്ങള്‍ താമസിക്കുന്നുവെങ്കില്‍ തദ്ദേശസ്ഥാപനത്തില്‍ മതിയായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ പരിശോധനക്കും മറ്റു നടപടികള്‍ക്കും ശേഷം വ്യത്യസ്ത നമ്പറുകള്‍ നല്‍കും. തറവാട് വീടുകളില്‍ വേറിട്ട് താമസിക്കുന്നവര്‍ മതിയായ രേഖകള്‍ സഹിതം തറവാട് വീടിന്റെ പ്ലാന്‍ ഉള്‍പ്പെടെ തദ്ദേശ സ്ഥാപനത്തിന് അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് വ്യക്തത വരുത്തി പ്രത്യേകം വീട്ടുനമ്പര്‍ കോര്‍പറേഷന്‍ നല്‍കും. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലെ തറവാടുവീടുകളില്‍ താമസിക്കുന്നവര്‍ക്കും ഇതേ രീതിയിലുള്ള ആവശ്യം വരികയാണെങ്കില്‍ ഇത്തരത്തില്‍ പ്രത്യേകം വീട്ടുനമ്പറുകള്‍ അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതോടെ കുറ്റിച്ചിറ തെക്കേപ്പുറം ഭാഗങ്ങളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago