HOME
DETAILS
MAL
ബി.വി ഫൗണ്ടേഷന്‍ അവാര്‍ഡ് ദാനം മാറ്റിവച്ചു
backup
July 30 2016 | 05:07 AM
കോഴിക്കോട്: ഇന്ന് കോഴിക്കോട് നടത്താന്‍ തീരുമാനിച്ചിരുന്ന ബി.വി ഫൗണ്ടേഷന്‍ അവാര്‍ഡ് ദാനം മാറ്റിവച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. മാറ്റിവച്ച തീയതി പിന്നീട് അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."