HOME
DETAILS

സമസ്ത ഇസ്‌ലാമിക് സെന്റർ അൽഖോബാർ ദഹ്‌റാൻ ഏരിയ കമ്മിറ്റി നിലവിൽ വന്നു

  
backup
December 15 2020 | 16:12 PM

sic-alkhobar-dahran-committe-1512

     ദമാം: സമസ്ത ഇസ്‌ലാമിക്ക് സെന്റർ അൽഖോബാർ ദഹ്‌റാൻ ഏരിയാ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാഖവി ഉസ്താദ്, അൽകോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ ദാരിമി അൽ അസ്അദി കമ്പിൽ എന്നിവർ പ്രഭാഷണം നടത്തുകയും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയും ചെയ്‌തു. ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അഷ്റഫ് അഷ്റഫി, സെൻട്രൽ കമ്മിറ്റി നേതാക്കളായ സയ്യിദ് അലി അക്ബർ തങ്ങൾ, മുസ്തഫ പൂക്കാടൻ, മുഹമ്മദ് ഷാജി, സജീർ അസ്അദി, നിവാസ് ബഷീർ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

     പ്രധാന ഭാരവാഹികൾ: ഉമർ മൗലവി ചോലയില്‍ (ചെയർമാൻ), ഇബ്രാഹിം ഫൈസി (പ്രസിഡന്റ്), സിദ്ധീഖ് എടപ്പാള്‍ (ജന: സിക്രട്ടറി), അഹമ്മദ് ചെങ്ങളായി (ട്രഷറർ), സഹഭാരവാഹികൾ: കെ. സി. മുഹമ്മദ് ഒമാനൂർ , ഇബ്രാഹിം കളേന്പ്റ(വൈസ് ചെയർമാൻ), റിയാസ്. എസ്., മുഹമ്മദ്. വി. (വൈസ് പ്രസിഡന്റ്), ഷമീര്‍. പി (വർക്കിംഗ്‌ സെക്രട്ടറി), ലുബൈദ് (ഓർഗനൈസിംഗ്‌ സെക്രട്ടറി), മുസ്തഫ കമ്പിൽ, അബ്ദുൽ സലീം (ജോയിന്റ് സെക്രട്ടറി).

    വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ: ഇബ്രാഹിം ഫൈസി (ദഅ്‌വ ചെയർമാൻ), മുജീബ് റഹ്മാന്‍ ദാരിമി (കൺവീനർ), സൽമാനുൽ ഫാരിസി (റിലീഫ് ചെയർമാൻ), ജാസിർ മമ്പാട് (കൺവീനർ), അബ്ദുൽ ഗഫാര്‍ (വിഖായ ചെയർമാൻ), മുസ്തഫ കമ്പിൽ (കൺവീനർ), നാസര്‍. ഇ. പി. (സർഗലയം ചെയർമാൻ), റഊഫ് (കൺവീനർ).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് 210 രോഗികളെ കൂടി യുഎഇയിലെത്തിച്ചു

uae
  •  a month ago
No Image

'പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം'; പടിയിറങ്ങി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

ഒരു ഡ്രൈവറുടെ അശ്രദ്ധ, കൂട്ടിയിടിച്ച് വാഹനങ്ങള്‍; വീഡിയോ പങ്കുവച്ച് അബൂദബി പൊലിസ്

uae
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; മലപ്പുറത്തെ 3 നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12,13 തീയതികളിൽ അവധി

Kerala
  •  a month ago
No Image

ജമ്മുവിൽ വില്ലേജ് ഡിഫൻസ് ഗാർഡിലെ രണ്ട് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

National
  •  a month ago
No Image

പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

uae
  •  a month ago
No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago