HOME
DETAILS
MAL
ബി.എല്‍.ഒ വെരിഫിക്കേഷന്‍ തീയതി മാറ്റി
backup
July 30 2016 | 21:07 PM
മലപ്പുറം: ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ബി.എല്‍.ഒ വെരിഫിക്കേഷന്റെ തീയതിയില്‍ മാറ്റം വരുത്തി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു. നേരത്തെ ഇന്നു തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."