HOME
DETAILS

രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ ഒരേസമയം സര്‍വിസ് അധിക സാമ്പത്തിക ബാധ്യത

  
backup
July 18 2019 | 21:07 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%8e%e0%b4%82%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa

 


അശ്‌റഫ് കൊണ്ടോട്ടി


കൊണ്ടോട്ടി: കേരളത്തിലെ രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് ഒരേ സമയത്തുള്ള ഹജ്ജ് സര്‍വിസുകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഈ വര്‍ഷം മുതലാണ് ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമുണ്ടായത്. രണ്ടിടങ്ങളിലും ഒരേ സമയത്ത് തന്നെ സര്‍വിസ് നടത്തേണ്ടി വന്നതിനാലാണ് ഹജ്ജ് കമ്മിറ്റിക്ക് ചെലവേറിയത്. ഇതിന് പുറമെ സംഘാടകര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഇന്ത്യയില്‍ ഹജ്ജ് സര്‍വിസുകള്‍ രണ്ടുഘട്ടങ്ങളിലാണ് നടക്കാറുള്ളത്. രണ്ടു ഘട്ടങ്ങളിലായി രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സര്‍വിസ് നടത്താന്‍ അനുമതി ലഭിച്ചാല്‍ ചെലവുകള്‍ കുറക്കാനാകുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയും ക്യാംപ് കണ്‍വീനര്‍ പി. അബ്ദുറഹിമാനും പറഞ്ഞു. ഹജ്ജ് ഹൗസിലെ പ്രയോജനപ്രദമായ വസ്തുക്കള്‍ നെടുമ്പാശ്ശേരിയിലെത്തിക്കുന്നത് വഴി വാടക കുറക്കാനാകും. ഒരേസമയത്ത് നടക്കുമ്പോള്‍ ഇതിന് സാധിക്കുന്നില്ല.
ഹജ്ജ് ആദ്യഘട്ടം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്. ഒരു എംബാര്‍ക്കേഷന്‍ പോയിന്റ് രണ്ടാംഘട്ടത്തിലാക്കുമ്പോള്‍ അവസാന ദിവസങ്ങളില്‍ അവസരം കൈവരുന്നവര്‍ക്ക് വരെ പ്രയോജനപ്പെടും. നിലവിലെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ മുഖേനയും ഹജ്ജ് കമ്മിറ്റി വഴിയും കേന്ദ്രത്തെ അറിയിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago