HOME
DETAILS
MAL
വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു
backup
July 19 2019 | 10:07 AM
തലശ്ശേരി: ചിറക്കര കണ്ണോത്ത് പള്ളികുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മോറക്കുന്ന് സര്‍പ്പക്കാവിന് സമീപം മനത്താനത്ത് അദ്നാന്‍ ആണ് മരിച്ചത്. ഉച്ചയോടെയാണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."