HOME
DETAILS
MAL
അറബി അധ്യാപക ഒഴിവ്
backup
July 30 2016 | 21:07 PM
ആറാട്ടുപുഴ: മംഗലം ഗവണ്മെന്റ് എല്‍.പി സ്‌കൂളില്‍ താല്‍കാലിക അറബി അധ്യാപകന്റെ ഒഴിവിലേക്ക് ആഗസ്റ്റ് നാലിന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫിസില്‍ എത്തേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."