HOME
DETAILS

എസ്റ്റേറ്റ് മാനേജരെ തൊഴിലാളികള്‍ തടഞ്ഞ് വച്ചു

  
backup
July 30 2016 | 21:07 PM

%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b4%b0%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf

മേപ്പാടി: ചെമ്പ്ര ഫാത്തിമഫാം എസ്റ്റേറ്റ് മാനേജറെ സ്ത്രീ തൊഴിലാളികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. രണ്ട് മാസത്തെ ശമ്പളം മുടങ്ങിയതോടെയാണ് തൊഴിലാളികള്‍ ഇന്നലെ ഉച്ചക്ക് 12 ഓടെ മാനേജര്‍ മാച്ചയ്യയെ തടഞ്ഞ് വച്ചത്. 60 ഓളം തൊഴിലാളികളാണ് മാനേജര്‍ സഞ്ചരിച്ച വാഹനം തടഞ്ഞത.് ശമ്പളം ഇന്നലെ നല്‍കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഉച്ചയോടെ ശമ്പളം ഉണ്ടാവില്ലന്ന സൂചന ലഭിച്ചതോടെയാണ് തൊഴിലാളികള്‍ മാനേജരെ തടഞ്ഞ് വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാം നമ്പര്‍ ലീഫ് ഷെഡിന് സമീപമാണ് തടഞ്ഞത്. വെള്ളിയാഴ്ച ബാങ്ക് അവധിയായതിനാലാണ് ശമ്പള വിതരണം മുടങ്ങിയതെന്നും തിങ്കളാഴ്ച വിതരണം ചെയ്യുമെന്ന് മാച്ചയ്യ പറഞ്ഞു.
തിങ്കളാഴ്ച ഒരു മാസത്തെ ശമ്പളം നല്‍കാമെന്ന ഉറപ്പിന്‍മേലാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago