HOME
DETAILS
MAL
മദ്യം വാങ്ങുമ്പോള്‍ തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു
backup
July 30 2016 | 21:07 PM
മണ്ണഞ്ചേരി :മദ്യം വാങ്ങുമ്പോള്‍ ബിവറേജസ് ഔട്ടലെറ്റിന് മുന്നില്‍ ഉണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യുവാവിന് കുത്തേറ്റു. കുമരകം സ്വദേശി അനിയന്‍ (38)നാണ് കഴുത്തിന് കുത്തേറ്റത്. കലവൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഇന്നലെ വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം.
വിവരം അറിയിച്ചതിനെതുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫിന്റെ ആബുലന്‍സില്‍ ഇയാളെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."