HOME
DETAILS
MAL
സ്മരണിക; പി.പി ചിത്തരജ്ഞന് ചീഫ് എഡിറ്റര്‍
backup
July 30 2016 | 21:07 PM
ആലപ്പുഴ: 64-ാമത് നെഹ്റു ട്രോഫി സ്മരണികയുടെ ചീഫ് എഡിറ്ററായി പി.പി. ചിത്തരജ്ഞനെ തിരഞ്ഞെടുത്തു. എഡിറ്റോറിയല്‍ ബോര്‍ഡംഗങ്ങളായി ബേബി പാറക്കാടന്‍, അഡ്വ. കെ.ടി. മാത്യു, എം.ആര്. പ്രേം, എ.എന്‍. പുരം ശിവകുമാര്‍, കെ. രംഗനാഥകുറുപ്പ് എന്നിവരെ നിശ്ചയിച്ചു. ഓഗസ്റ്റ് എട്ടിന് ആലപ്പുഴ സെന്റ് ജോസഫ് കോളജില്‍ വച്ച് 'ആധുനിക കാലത്തെ മലയാള സാഹിത്യം' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."