HOME
DETAILS
MAL
സിനഡ് ധവളപത്രം ഇറക്കണം: കാത്തലിക് ലെയ്റ്റി മൂവ്മെന്റ്
backup
July 20 2019 | 20:07 PM
കൊച്ചി: ഭൂമി വിവാദത്തെക്കുറിച്ച് ഉണ്ടായിട്ടുള്ള ആശങ്കകള്‍ മാറ്റാന്‍ സിനഡ് ധവളപത്രം ഇറക്കണമെന്ന് കാത്തലിക് ലെയ്റ്റി മൂവ്മെന്റ്. വിവിധ സ്ഥലങ്ങളില്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പ്രശ്നങ്ങളുടെ തുടക്കം.പൗരസ്ത്യ തിരുസംഘത്തിന്റെ തീരുമാനത്തിന്മേല് ആരോപിക്കപ്പെടുന്ന അവ്യക്തതകള്‍ മാറ്റാന്‍ സിനഡിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാകണമെന്നുംഅവര് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."