HOME
DETAILS

ഹൈടെക് സ്ലോട്ടര്‍ ഹൗസ് ഉദ്ഘാടനം ചെയ്തു

  
backup
May 28 2017 | 00:05 AM

%e0%b4%b9%e0%b5%88%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%97%e0%b4%b8%e0%b5%8d-%e0%b4%89



കൂത്താട്ടുകുളം: ഇടയാര്‍ എം.പി.ഐയില്‍ 32 കോടി  മുതല്‍ മുടക്കി സ്ഥാപിച്ച   ഹൈടെക് സ്ലോട്ടര്‍ ഹൗസ്  മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു.
അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷനായി. എം.ഡി ഡോ എ.എസ് ബിജുലാല്‍ പദ്ധതി വിശദീകരണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, കൂത്താട്ടുകുളം നഗരസഭ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍,  പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍, എം പി ഐ ഡയറക്ടര്‍മാരായ ഡോ എന്‍ എന്‍ ശശി,ഷാജു ജേക്കബ്, മുന്‍ എം എല്‍എ എംജെ ജേക്കബ്, മുന്‍ എംപിഐ ചെയര്‍മാന്‍ ഇ ജെ അഗസ്തി,പിറവം നഗരസഭ ചെയര്‍മാന്‍ സാബു കെ ജേക്കബ്ബ്,പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ എന്‍ വിജയന്‍ ,ജോഷി സ്‌കറിയ, സുഷമ മാധവന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഫെബീഷ് ജോര്‍ജ്, സി എന്‍ പ്രഭകുമാര്‍, സണ്ണി കുര്യാക്കോസ്, എ എസ് രാജന്‍, തോമസ് ജോണ്‍, വിവിധ കക്ഷി നേതാക്കളായ മുണ്ടക്കയം സദാശിവന്‍,കെ പി സലിം, എ കെ ദേവദാസ് ,തോമസ് തേക്കുംമൂട്ടില്‍, അജയ് ഇടയാര്‍, എന്‍ കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ ചെയര്‍മാന്‍ അഡ്വ.ടി ആര്‍ രമേശ് കുമാര്‍ സ്വാഗതവും, ഡയറക്ടര്‍ സി പി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനു മുന്നോടിയായി മന്ത്രി പ്ലാന്റ് നടന്നു കണ്ടു.പ്രതിദിനം 200 കന്നുകാലികളേയും 200 പന്നികളേയും കശാപ്പ് ചെയ്ത് സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. 31.02 കോടി രൂപയാണ് നിര്‍മാണ ചെലവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  a few seconds ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  5 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago