HOME
DETAILS

കമ്മിഷനെ നിസാരവല്‍ക്കരിച്ചാല്‍ നടപടി: വിവരാവകാശ കമ്മിഷണര്‍

  
backup
October 04 2018 | 06:10 AM

%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%b0%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf

ആലപ്പുഴ: പൊതുവിവരാവകാശ ഓഫിസര്‍മാര്‍ കമ്മിഷന്‍ ഹിയറിങില്‍ പങ്കെടുക്കത്തതിനെതിരേ നടപടിയെടുക്കുമെന്ന് വിവരാവകാശ കമ്മിഷണര്‍. പൊലിസുകാരാണ് സ്ഥിരം ഹാജരാകാതിരിക്കുന്നത്. പൊലിസുകാര്‍ വിവരാവകാശ കമ്മിഷനെ നിസാരമായാണ് പരിഗണിക്കുന്നതെന്നും കമ്മിഷണര്‍ കെ.വി സുധാകരന്‍ കുറ്റപ്പെടുത്തി. നൂറനാട് എസ്.ഐ പരാതിക്കാരന് മറുപടി നല്‍കാതിരുന്ന കേസ് ചൂണ്ടിക്കാട്ടുകയായിരുന്നു കമ്മിഷന്‍.
വിഷയം സംസ്ഥാന പൊലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മാന്നാറില്‍ പൊതുകുളത്തിന്റെ അവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ മാന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും കമ്മിഷന്‍ പറഞ്ഞു. ആലപ്പുഴ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മിഷന്‍ സിറ്റിങില്‍ 20 പരാതികള്‍ പരിഗണിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago