HOME
DETAILS
MAL
കണ്ണൂരില്‍ പോത്തറുത്ത സംഭവം; ബുദ്ധിശൂന്യമായ നടപടിയെന്ന് രാഹുല്‍ ഗാന്ധി
backup
May 28 2017 | 17:05 PM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പോത്തിനെ അറുത്ത് നടത്തിയ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരസ്യമായി പോത്തറുത്ത സംഭവം കിരാതവും ബുദ്ധിശൂന്യവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സമരം തനിക്കും പാര്‍ട്ടിക്കും അംഗീകരിക്കാന്‍ പറ്റാത്തതെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."