HOME
DETAILS
MAL
ഒ.ഐ.സി.സി റിയാദിൽ കെ.കരുണാകരൻ ഓർമ്മ ദിനം ആചരിച്ചു
backup
December 27 2020 | 23:12 PM
റിയാദ്: ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി റിയാദിൽ ലീഡർ കെ.കരുണാകരൻ പത്താമത് ഓർമ്മ ദിനം ആചരിച്ചു. ബത്തയിലേ അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങൽ ഒ.ഐ.സി.സി നാഷണൽ കമ്മിറ്റിയുടെ സഘടനാ ചുമതലയുള്ള ജന:സെക്രട്ടറി സോണാ ഷാജി, ജന:സെക്രട്ടറി സത്താർ കായംകുളം ,സെക്രട്ടറിമാരായ സിദ്ദീഖ് കല്ലുപറമ്പൻ, മാളാമൊഹിയുദ്ദീൻ , മെമ്പർമാരായ ഷാനവാസ് എസ്.പി ,ജോൺസൺ, കുഞ്ഞിമോൻ, സെലീം വാഴക്കാട്, ബനൂജ് പുലത്ത്, അൻസാർ ചെമ്മാട്, നാസർ മണ്ണാർകാട്, നസീർ ആലുവ, മൊയ്തു മണ്ണാർകാട് ,ഷിബിൽ സിദ്ദീഖ് എന്നിവർ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."