HOME
DETAILS

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

  
Web Desk
July 13, 2025 | 4:39 PM

Kuwait Launches Weather Monitoring Service via Sahal App

കുവൈത്തിലെ പൗരൻമാർക്കും താമസക്കാർക്കും കാലാവസ്ഥാ വിവരങ്ങൾ കൃത്യവും സമയബന്ധതവുമായി ലഭ്യമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സർക്കാരിൻ്റെ "സഹേൽ" ആപ്ലിക്കേഷൻ വഴി പുതിയ "കാലാവസ്ഥാ നിരീക്ഷണ" സേവനം ആരംഭിച്ചു.

ദൈനംദിന കാലാവസ്ഥാ അപ്ഡേറ്റുകൾ, പ്രവചനങ്ങൾ, സമുദ്ര സാഹചര്യങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, പ്രാർത്ഥന സമയങ്ങൾ തുടങ്ങി നിരവധി സേവനങ്ങൾ ഈ ഉപയോക്തൃ-സൗഹൃദ ഡിജിറ്റൽ ഇൻ്റർഫേസിലൂടെ ലഭ്യമാക്കുമെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി. 

ഗവൺമെന്റിന്റെ തുടർച്ചയായ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായിട്ടുള്ള ഈ പദ്ധതി കാലാവസ്ഥാ വ്യതിയാന കാലഘട്ടങ്ങളിൽ കാലാവസ്ഥാ സാഹചര്യങ്ങൾക്കായി മികച്ച തയ്യാറെടുപ്പുകൾ നടത്താൻ ജനങ്ങളെ സഹായിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

The Directorate General of Civil Aviation has launched a new "Weather Monitoring" service through the government's "Sahel" application to provide accurate and timely weather information to citizens and residents of Kuwait.

 



 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖസബ് തുറമുഖത്ത് ബോട്ട് കൂട്ടിയിടിച്ച് അപകടം: 15 യാത്രക്കാരെയും രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ​ഗാർഡ്

oman
  •  a month ago
No Image

ലിവർപൂളിന്റെ തോൽവിക്ക് കാരണം വാറോ? സമനില ഗോൾ നിഷേധിച്ചതിനെച്ചൊല്ലി പ്രീമിയർ ലീഗിൽ തർക്കം മുറുകുന്നു

Football
  •  a month ago
No Image

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്

Kerala
  •  a month ago
No Image

അഞ്ചാമത് ഹജ്ജ് കോൺഫറൻസ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്നവരുടെ പാസ്പോർട്ടിൽ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പതിപ്പിക്കും

Saudi-arabia
  •  a month ago
No Image

റഷ്യൻ ഹെലികോപ്റ്റർ അപകടം; പ്രതിരോധ മേഖലാ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

International
  •  a month ago
No Image

ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി

National
  •  a month ago
No Image

സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - സഊദി സാംസ്കാരിക മന്ത്രിമാർ

latest
  •  a month ago
No Image

രമേശ് ചെന്നിത്തല ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Kerala
  •  a month ago
No Image

രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10

Economy
  •  a month ago
No Image

ദുബൈ: ടാക്സി യാത്രയിൽ പണം ലാഭിക്കാം: കുറഞ്ഞ നിരക്കിൽ ടാക്സി ബുക്ക് ചെയ്യാൻ അനുയോജ്യമായ സമയം അറിയാം

uae
  •  a month ago